play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (19/ 05/2024) പാലാ, ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (19/ 05/2024) പാലാ, ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (19/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, വൈദ്യുതി ഭവൻ, മാർക്കറ്റിൻ്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നാളെ (19/05/24) രാവിലെ 6.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ 19-05-24(ഞായർ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, സംഗീത, മാക്സ്, ഇടിമണ്ണിക്കൽ, കാവാലം കോംപ്ലക്സ്, സിൽക്ക് കേന്ദ്ര, മാലി, ട്രെൻഡ്സ്, വാണി, പഞ്ചവടി, പി.എം.ജെ കോംപ്ലക്സ്, മാരുതി, doctors tower, ഡിവിഷൻ ഓഫീസ്, കെ. എസ്. ആർ. ടിസി, Warehouse,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.