play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (24/07/2024) തെങ്ങണാ, മണർകാട്, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (24/07/2024) തെങ്ങണാ, മണർകാട്, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (24/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പരിപാലന, തുരുത്തേൽ, വടക്കേക്കര, വന്നല, എന്നീ ഭാഗങ്ങളിൽ 24-07-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പങ്ങട ബാങ്ക് പടി,പാനാപ്പള്ളി ട്രാൻസ്ഫോർമറുകളിൽ നാളെ (24/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, ചെറുവേലിപ്പടി, അഞ്ചൽകുറ്റി, ചാമക്കുളം, മിഷൻപള്ളി, മിഷൻപള്ളി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 24/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പണിക്കമറ്റം , പാരഗൺ പടി, ഇടപ്പള്ളി, പാടത്ത് ക്രഷർ, കാത്തികപ്പള്ളി, കൊല്ലക്കൊമ്പ് , ബ്ലൂ മൗണ്ട്, മണർകാട് ചർച്ച് ട്രാൻസ് ഫോമറുകളിൽ നാളെ (24.07.24) ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടൻചിറ , പുളിയാംകുന്ന് , മാന്നില No1, മാന്നിലNo2, എസ്റ്റീം,മാമ്മുട് ടവ്വർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (24-07-2024) 9 മുതൽ 5 വരെയും പൂവത്തുംമൂട്, തൂമ്പുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം,ഇട്ടിമാണികടവ്, SE കവല,ഞാലി, കോഴിമല, കണ്ണൻകുളങ്ങര, കാരോത്തുകടവ്, ഗ്രാൻഡ് കേബിൾ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 24-07-2024 ചങ്ങനാശ്ശേരി ഇല:സെക്ഷന്റെ പരിധിയിൽ പെരുന്ന NSS ഹോസ്റ്റൽ,മൈത്രി സാദനം, ശ്രീ ശങ്കരാ ആശുപത്രി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9മുതൽ വൈകുന്നേരം 5വരെയും NSS ഹെഡ് ക്വാർട്ടേഴ്സ് റെഡ് squir,ഡൈൻ, KWA HT,ഉറവ കമ്പനി, vimco, Polyprint, ceten,എന്നീട്രാൻസ്ഫോർമറുകളിൽ ഭാഗികമായിവൈദ്യുതി മുടങ്ങുന്നതതാണ്