കോട്ടയം ജില്ലയിൽ നാളെ (21 /02/2024) ഈരാറ്റുപേട്ട, പുതുപ്പള്ളി, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (21 /02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി വർക്ക് നടക്കുംന്നതി താൽ നാളെ (21-2-2024) കുഴിവേലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തണ്ണിപ്പാറ, നെല്ലിക്കച്ചാൽ, മങ്കുഴിക്കുന്ന്, മറ്റക്കാട്, ചെമ്മരപ്പള്ളികുന്ന്, ജി കെ എന്നീ ഭാഗങ്ങളിൽ നാളെ (21-02-24) രാവിലെ 8 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താവളത്തിൽപ്പടി, മാടപ്പാട് ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 21.02.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻകുളങ്ങര, മന്ദിരം ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നാരകത്തോട് ട്രാൻസ്ഫോർമറിൽ നാളെ (21/02/24)9:30 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി ട്രാൻസ്ഫോമറിൽ നാളെ 9 മുതൽ 1 മണി വരെയും ഫാൻസി ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ 2 മുതൽ 5 വരെയും നാളെ (21.02.24)വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് നമ്പർ 1, നമ്പർ 2, ട്രാൻസ്ഫോർമറുകളിൽ നാളെ (21-02-24)രാവിലെ 9:30മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പല കോടി, ഇളം കാവ്, മലക്കുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ 21/2/2024 ന് രാവിലെ 9:30 മുതൽ 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴതടിയൂർ, കാർമ്മൽ ഹോസ്പിറ്റൽ, മരിയാ സദനം, ഞൊണ്ടിമാക്കൽ, ഇളംതോട്ടം,’ കാ നാട്ടുപാറ, മുണ്ടാങ്കൽ, പയപ്പാർ, തൂക്കുപാലം എന്നീ ഭാഗങ്ങളിൽ നാളെ ( 21/02/24) ബുധൻ രാവിലെ 9.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്