കോട്ടയം ജില്ലയിൽ നാളെ (21/08/2024) കുമരകം, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (21/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21/08/24) HT കേബിൾ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാം മൈൽ, കോളജ് ജംഗ്ഷൻ, മോർ, നന്തിലത്ത്, റോട്ടറി ക്ലബ്ബ്, കടുവമുഴി, റിംസ്, ഓക്സിജൻ, ബിഎസ്എൻഎൽ, ഫിഞ്ച്, മറീന, സൂര്യ, റിലയൻസ്, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9am മുതൽ 6pm വരെയും സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റു ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശഭവൻ, കാറ്റാടി എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 21-08-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
1)ഇടപ്പാടിക്കാവ്
2)ഫ്രൂട്ടോമാൻ
3)താനോലി
4)ഇടപ്പാടി കോളനി
5)കുറിച്ചി
6) അളനാട്
7)പാമ്പൂരാംപാറ
8)പഞ്ഞിക്കുന്നേൽ
9) ചൂണ്ടശ്ശേരി
ബോർവൽ
എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന് 21/08/2024 ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.
കല്ലറ സബ്സ്റ്റേഷൻ :കല്ലറ സബ്സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (21/08/2024) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളികാട് , മേലേക്കര, ഇല്ലിക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ 21–08–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching clearance നടക്കുന്നതിനാൽ, സ്നേഹവാണി ട്രാൻസ്ഫോമർ,ഓൾഡ് എം സി റോഡ്,വാഴക്കാല,പള്ളിപ്പുറം,ചാത്തുകുളം,ഈഴമാലിപ്പടിഎന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാം കൺസുമർകൾക്കും 21/08/2024, 9am മുതൽ 5.30pm വരെ വൈദ്യുതിമുടങ്ങും.
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള ,കുഴിമറ്റം, മൂഴിപ്പാറ ,എന്നീ ഭാഗങ്ങളിൽ നാളെ 21-08-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ, പൊൻപുഴ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (21-8-24)രാവിലെ 9:30മുതൽ വൈകുനേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇട്ടിമാണികടവ്, കൊച്ചക്കാല,മന്ദിരം ഹോസ്പിറ്റൽ , കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.