കോട്ടയം ജില്ലയിൽ നാളെ (07/ 06/2024) തെങ്ങണാ, മണർകാട്, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (07/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട സെക്ഷൻ പരിധിയിൽ മാതൃമല,ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപീടിക, അരീപറമ്പ് അമ്പലം, മിനി ഇൻഡസ്ട്രിയൽ ഏരിയ, ഹോമിയോ റോഡ് ഭാഗങ്ങളിൽ നാളെ (07/06/2024) ഭാഗീകമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (7-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കടുവാമൂഴി, ക്രഷർ, വാക്കാപറമ്പ്, ഓലായം, മാതക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, വെട്ടിപ്പറമ്പ്, കടത്തുകടവ്, വട്ടക്കയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി പാടo ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (07-06-2024) 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, തടത്തിമാക്കൽ പടി, സോന, കുഴിപ്പുരയിടം ട്രാൻസ്ഫോമറുകളിൽ നാളെ(07/06/24) രാവിലെ 10 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (7 -6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മുറിങ്ങപ്പുറം, കൂട്ടകല്ല്, വളതൂക്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഗപുരം ,മുക്കാട്, ആശ്രമം ,മന്ദിരം ജംഗ്ഷൻ ,മന്ദിരം ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(7/6/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം, പൊങ്ങമ്പാറ, ഊട്ടിക്കുളം ട്രാൻസ്ഫോർമറകളിൽ നാളെ(07/06/24) 10 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.