കോട്ടയം ജില്ലയിൽ നാളെ (20 / 02/2024) കൂരോപ്പട, തെങ്ങണാ, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (20/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാനാപ്പള്ളി, താവളത്തിൽപ്പടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 20.02.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെരൂർ, ഇൻഡസ്ട വ്വർ , അലൂമിനിയം, കണ്ണ വെട്ട,പയ്യംമ്പള്ളി ,മാടത്താനി , എന്നീ ട്രാൻസ്ഫോർമറിൽ നാളെ (20-02-24)രാവിലെ 9:30മുതൽ വൈകുനേരം 5:30വരെയും പാലമറ്റം ടെമ്പിൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിറത്തറ, മാസ് എന്നീ ട്രാൻസ്ഫോർമറിൽ 20 -02 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേരിമല, ഈന്തുംപ്ലാവ്, കല്ലേക്കുളം എന്നീ ഭാഗങ്ങളിൽ നാളെ (20.02.24) രാവിലെ 8 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെണ്ണാശ്ശേരി ട്രാൻസ്ഫോമറിൽ നാളെ (20.02.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (20/2/24) പുളിമൂട് (പാപ്പാഞ്ചിറ-1) ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽ കാവ്, ഷാജി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവില 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി കരോത്ത് കടവ് കണ്ണംകുളങ്ങര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(2o/2/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (20.2.2024) LT ലൈൻ വർക്ക് ഉള്ളതിനാൽ 9.30am മുതൽ 5.30pm വരെ മേച്ചാൽ ട്രാൻസ്ഫർമറിന്റെ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.