കോട്ടയം ജില്ലയിൽ നാളെ (16/11/2023) കുറിച്ചി, മീനടം, രാമപുരം, പുതുപ്പള്ളി, നാട്ടകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/11/2023) കുറിച്ചി, മീനടം, രാമപുരം, പുതുപ്പള്ളി, നാട്ടകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ  (16/11/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടാഗോർ ട്രാൻസ്‌ഫോർമറിൽ നാളെ (16-11-2023) രാവിലെ 9 മുതൽ 1.30വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മാന്നില No.1, മാന്നില No. 2. & എ സ്റ്റീം ഫ്രൈവുഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ16/11/2023 രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (16/11/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ പള്ളിയമ്പുറം, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത, രാജമറ്റം, മാടത്താനി, നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ നാളെ (16/11/23)ഭാഗികമായി വൈദ്യുതി മുടങ്ങും.

5.വകത്താനം ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (16/11/2023) CSI, എമറാൾഡ്, പുതുശേരി ടവർ,പന്ത്രണ്ടാംകുഴി, എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും

6.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് എം ഇ ,സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തലപ്പാടി ,കീചിച്ചാൽ, ബെസ്റ്റ് ബേക്കറി, വികാസ് റബേഴ്സ്, കൈതമറ്റം, റബ്ബർ ബോർഡ് ലാബ് ,റബർ ബോർഡ് ജംഗ്ഷൻ, കൊച്ചുമറ്റം, എന്നീ ട്രാൻസ്ഫോമുകളിൽ നാളെ(16/11/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

7.നാട്ടകം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൃക്കയിൽ, കുരുമുളക്, പാറയ്ക്ക കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും

8.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള 130 പാടം, നെല്ലറ , കരിപ്പൂത്തട്ട് , സൂര്യകവല, കണിച്ചെരി , മണിയാപറമ്പ്, ആര്യട്ടൂഴം എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 16/11/2023 രാവിലെ 09:00 മുതൽ 05:00  വരെ വൈദ്യുതി മുടങ്ങും.