കോട്ടയം ജില്ലയിൽ നാളെ (25/03/2024) തെങ്ങണാ,മീനടം,ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (25/03/2024) തെങ്ങണാ,മീനടം,ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (25/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനച്ചിക്കാട് ,അബാട്ട് കടവ് , കച്ചേരി കവല , പള്ളത്ര കടവ്, ശാന്തി കവല, വക്കിൽ മുക്ക് , ആ ക്കളം ഭാഗങ്ങളിൽ 25-3-24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടപ്പള്ളി കോളനി ട്രാൻസ്‌ഫോർമറിൽ നാളെ (25-03-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമറിൽ നാളെ(23/03/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇല : സെക്ഷൻ്റെ പരിധിയിൽ വരുന്ന വിജയാനന്ദ , ആനന്ദപുരം ശ്രീകൃഷ്ണ ടെമ്പിൾ, ലക്ഷ്മിപുരം പാലസ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 മണി വരെ ഭാഗികമായും റെഡ് സ്ക്വയർ, ശാസ്ത വട്ടം, NSS ഹോസ്പിറ്റൽ ഹെഡ്ക്വാർട്ടേഴ്സ് , NSS ഹോസ്റ്റൽ, വാട്ടർ അതോറിറ്റി, ഡൈൻ, സ്വപ്ന എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ തറ , മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ 25 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 25/3/24ന് 9AM മുതൽ 5 PM വരെ മന്ദിരം ഭാഗത്തു വൈദ്യുതി മുടങ്ങുന്നതായിരിക്കും.