കോട്ടയം ജില്ലയിൽ നാളെ (29 / 01/2024) തെങ്ങണാ, മണർകാട്, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (29 / 01/2024) തെങ്ങണാ, മണർകാട്, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (29/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ, വലിയ കുളം, മുക്കാടൻ, CNK,GlassWorld, കുട്ടൻചിറ എന്നീ ട്രാൻസ്‌ഫോർമറുകളിലും,കടമാച്ചിറ ഭാഗത്തും നാളെ (29 -01-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ, ഐരാറ്റുപാറ,മംഗളഗിരി, മുരിക്കോലി ക്രീപ്പ് മിൽ, തീക്കോയി ടൗൺ,BSNL,TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 29/1/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പാപ്പാഞ്ചിറ No.1 ട്രാൻസ്‌ഫോർമറി ൽ നാളെ (29/1/24) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രി ക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവും പടി, TMM ആർക്കേഡ്, മണർകാട് ചർച്ച്, ഹോസ്പിറ്റൽ, പീടിയേക്കൽ പടി, ഓഫീസ് ട്രാൻസ് ഫോർമർ , ശങ്കരശ്ശേരി ട്രാൻസ് ഫോമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെയും തെംസൺ, മണർകാട് ടൗൺ, KPL , ഫാൻസി ബേസ്, തെങ്ങും തുരുത്തേൽ, old KK റോഡ് ട്രാൻസ്ഫോമറു ക്കിൽ ഉച്ചയ്ക്ക് 1 മുതൽ 5 വരെയും നാളെ (29.01.24) വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റബ്ബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, എംആർഎഫ് ട്രെയിൻ സെൻറർ. കേന്ദ്ര വിദ്യാലയം, കൈതമറ്റം, സെമിനാരി ,സിങ്കോ ഗാർഡൻ, രാഷ്ട്രദീപിക, തുരുത്തി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(29/1/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദമോദരൻ പടി, ബോട്ട്ജെട്ടി, നാൽക്കവല എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ 29 -01 2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കാവ്,ആറാണി, ക്രീപ്പ് മില്ല് ട്രാൻസ്ഫോർമറുകളിൽ നാളെ(29/01/24)9:30 മുതൽ 01:00 മണി വരെ വൈദ്യുതി മുടങ്ങും.