സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി;  ശനിയാഴ്ച പ്രവൃത്തിദിനം

സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി; ശനിയാഴ്ച പ്രവൃത്തിദിനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.

നേരത്തെ മറ്റന്നാൾ അവധി നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.പകരം ഈ ജില്ലകളിൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group