കേസ്​ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി; പൊലീസുകാരനെതിരെ അസി. കമ്മീഷണർ റിപ്പോർട്ട്‌  കൈമാറി

കേസ്​ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി; പൊലീസുകാരനെതിരെ അസി. കമ്മീഷണർ റിപ്പോർട്ട്‌ കൈമാറി

സ്വന്തം ലേഖകൻ

കോഴിക്കോട്​: വില്‍പനക്കായി ഏല്‍പിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ കേസ്​ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട്​ സിറ്റി പൊലീസ്​ മേധാവിക്ക്​ കൈമാറി.

ലെവൽ ക്രോസുകളിൽ മേൽപ്പാലം പണിയാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഈ മേൽപ്പാലങ്ങൾ പണിയും. റെയിൽവേക്ക് 1400 കോടി നേട്ടമുണ്ടാക്കുന്നതാണ് ഈ മേൽപ്പാലങ്ങളെന്ന് ചീഫ് സെക്രട്ടറി വിശദമാക്കി. സിൽവർ ലൈനിനായി റെയിൽവേ വിട്ടുതരുന്ന 975 കോടിയുടെ ഭൂമി റെയിൽവേയുടെ ഓഹരിയായി പരിഗണിക്കാമെന്നും ഉറപ്പുനൽകി. പദ്ധതി നടപ്പായാൽ ഒരേസമയം സംസ്ഥാനത്തിനും റെയിൽവേക്കും നേട്ടമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമി സംബന്ധിച്ച് റെയിൽവേ ഡിവിഷൻ ചുമതലക്കാരും കെ-റെയിൽ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താമെന്ന് റെയിൽവേ ജനറൽ മാനേജർ വ്യക്തമാക്കി.ഡിസംബർ ആറിനു നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങൾ പദ്ധതിയുടെ സാമ്പത്തികച്ചെലവിലും യാത്രികരുടെ എണ്ണത്തിലും വിശദപഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന കണക്കുകളിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സിൽവർ ലൈൻ വരുന്നതോടെ റെയിൽവേയിൽനിന്ന് അതിവേഗ വണ്ടിയിലേക്ക് യാത്രികരുടെ ഒഴുക്കുണ്ടാകുമെന്ന വിലയിരുത്തൽ പഠിക്കേണ്ടതുണ്ടെന്നും ബോർഡ് നിർദേശിച്ചു.

പദ്ധതിയിൽ റെയിൽവേയുടെ ഓഹരിമൂല്യം 2150 കോടി മാത്രമായതിനാൽ ഇത് ഇനിയും കൂട്ടണമെന്ന അഭ്യർഥന ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ചു.