video
play-sharp-fill
അപകടകരമായ രീതിയിൽ വാഹനമോടിച്ചു ; മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചു ; മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ

കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെന്ന് പോലീസ് അറിയിച്ചു.

ഗണപതിയെ കളമശ്ശേരി പോലീസാണ് വണ്ടി തടഞ്ഞ് പിടികൂടിയത്. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പോലീസ് വാഹനം തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group