പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്(PCC) പോലീസ് ഡിപ്പാർട്ട്മെൻറിൽ നിന്നും നൽകുന്നത് നിർത്തി; സർട്ടിഫിക്കറ്റിന് പാസ്പോർട്ട് ഓഫീസുകൾ വഴി അപേക്ഷിക്കണം
സ്വന്തം ലേഖകൻ
കോട്ടയം: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) പോലീസ് ഡിപ്പാർട്ട്മെൻറിൽ നിന്നും നൽകുന്നത് നിർത്തി.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും, ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോകുന്നവർക്ക് നൽകിവന്നിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഇനിമുതൽ ലഭ്യമാകില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോകുന്നവർ ഇനി മുതൽ പാസ്പോർട്ട് ഓഫീസ് വഴി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) അപേക്ഷ നൽകേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
Third Eye News Live
0