മുഖ്യമന്ത്രിയും കുടുംബവും അവധിക്കാലം അടിച്ചു പൊളിക്കാൻ വിദേശത്തേക്ക്:  ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദര്‍ശിക്കാൻ മുഖ്യ മന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദര്‍ശനാനുമതി; കൊച്ചി യില്‍ നിന്നും വി മാനം കയറിയത് ഭാര്യയ്ക്കുംകൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീ ണയും നാല് ദിവസം മുമ്ബേ പറന്നു.

മുഖ്യമന്ത്രിയും കുടുംബവും അവധിക്കാലം അടിച്ചു പൊളിക്കാൻ വിദേശത്തേക്ക്: ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദര്‍ശിക്കാൻ മുഖ്യ മന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദര്‍ശനാനുമതി; കൊച്ചി യില്‍ നിന്നും വി മാനം കയറിയത് ഭാര്യയ്ക്കുംകൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീ ണയും നാല് ദിവസം മുമ്ബേ പറന്നു.

 

കൊ ച്ചി : സ്വകാര്യസന്ദർശനത്തിനായി മുഖ്യ മന്ത്രി പി ണറായി
വി ജയൻ യാത്രതിരിച്ചത്അവധിക്കാല വി ശ്രമം കൂടി
ലക്ഷ്യ മിട്ട്.
തിങ്കളാഴ്ച പുലർച്ചെ നെടുമ്ബാശ്ശേരിയില്‍നിന്നാണ്അദ്ദേഹം ദുബായിലേക്ക്
പോയത്. മന്ത്രി മുഹമ്മദ്റിയാസും ഭാര്യ വീ ണാ വി ജയനും നേരത്തെ
പുറപ്പെട്ടിട്ടു ണ്ട്. ഇവരും മുഖ്യ മന്ത്രിക്കൊപ്പം ചേരും.

ദുബായ്യാത്രയ്ക്കിടെ മുഖ്യ മന്ത്രി മകനേയും കുടുംബത്തേയും
സന്ദർശിക്കും. വി ദേശത്തുനിന്ന്അദ്ദേഹം എന്ന്മടങ്ങുമെന്ന കാര്യത്തില്‍
വ്യ ക്തതയില്ല. മുഖ്യ മന്ത്രിയുടെ ഭാര്യയും കൊച്ചുമകനും

അദ്ദേഹത്തിനൊപ്പമുണ്ട്. മന്ത്രി റിയാസും വീ ണാ വി ജയനും ദുബായ്
കൂടാതെ, ഇൻഡോനീഷ്യ യും സിങ്കപ്പൂരും സന്ദർശിക്കും.19 ദിവസത്തേക്കാണ്
റിയാസിന്യാത്രാ അനുമതി. മെയ് 21-ന്ശേഷം അദ്ദേഹവും കുടുംബവും
നാട്ടിലേക്ക്മടങ്ങുമെന്നാണ്സൂചന. ഇവി ടെ എല്ലാം മുഖ്യ മന്ത്രിയും പോകും.
കുടുംബ ട്രിപ്പാണ്മുഖ്യ മന്ത്രിയുടേതെന്നാണ്സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 ദിവസത്തെവി ദേശ സന്ദർശനമാണ്മുഖ്യ മന്ത്രിയുടേത്. ഇന്ന്രാവി ലെ
കൊച്ചി യില്‍ നിന്നാണ്അദ്ദേഹം ദുബായിലേക്ക്പോയത്. ഭാര്യ കമലയും
കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. ദുബായ്സന്ദർശനത്തിനു പുറമെ

 

ഇന്തോനേഷ്യ യിലും സിംഗപ്പൂരിലും മുഖ്യ മന്ത്രി സന്ദർശനം നടത്തും. . 19
ദിവസത്തേക്കാണ്റിയാസിനു കേന്ദ്രത്തിന്റെ യാത്ര അനുമതി. അടുത്ത
ദിവസങ്ങളില്‍ നിശ്ചയിച്ചി രുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ്യാത്ര.
ദുബായില്‍ നിന്നും മകന്റെ കുടുംബവും യാത്രയില്‍ പങ്കു ചേരുമെന്നാണ്
സൂചന.

സ്വകാര്യസന്ദർശനമാണെന്ന്കാണിച്ചുനല്‍കി യ അപേക്ഷയില്‍
മുഖ്യ മന്ത്രിക്ക്കേന്ദ്രസർക്കാർ യാത്രാനുമതി നല്‍കി യിരുന്നു. എന്നാല്‍,
യാത്രാതീയതിയെക്കുറിച്ച്വ്യ ക്തതതേടിയതായാണ്കേന്ദ്രസർക്കാർ
വൃ ത്തങ്ങള്‍ നല്‍കുന്ന വി വരം. ഓഫീസില്‍ കുറച്ചുദിവസത്തേക്ക്
മുഖ്യ മന്ത്രി ഉണ്ടാവി ല്ലെന്ന സൂചന സ്റ്റാഫ്അം ഗങ്ങള്‍ക്ക്നല്‍കി യിട്ടു ണ്ട്

ഔദ്യോഗികആവശ്യത്തിനായി വി ദേശത്തേക്ക്പോകുന്ന വേളകളില്‍
സർക്കാർതന്നെ യാത്രസംബന്ധിച്ച്പത്രക്കുറിപ്പ്ഇറക്കുകയാണ്പതിവ്.
സ്വകാര്യസന്ദർശനമായതിനാല്‍ ഇത്തവണഔദ്യോഗിക
അറിയിപ്പുണ്ടായിട്ടില്ല.