‘പിണറായിക്കും ശിവൻകുട്ടിയ്ക്കും ചോദ്യപ്പേപ്പര്‍ അച്ചടിക്കാൻ പിച്ച നല്‍കി പ്രതിഷേധിക്കൂ’; എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയ്ക്ക് പത്ത് രൂപ ഫീസ് ചുമത്തിയതിനെതിരെ പ്രതിഷേധവുമായി കെ എസ് യു

‘പിണറായിക്കും ശിവൻകുട്ടിയ്ക്കും ചോദ്യപ്പേപ്പര്‍ അച്ചടിക്കാൻ പിച്ച നല്‍കി പ്രതിഷേധിക്കൂ’; എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയ്ക്ക് പത്ത് രൂപ ഫീസ് ചുമത്തിയതിനെതിരെ പ്രതിഷേധവുമായി കെ എസ് യു

കോഴിക്കോട്: എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയ്ക്ക് പത്ത് രൂപ ഫീസ് ചുമത്തിയതിനെതിരെ പ്രതിഷേധവുമായി കെ എസ് യു.

കോഴിക്കോട് നഗരത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അടുത്തമാസം പത്തൊൻപതിനാണ് മോഡല്‍ പരീക്ഷ ആരംഭിക്കുന്നത്.

‘പിണറായിക്കും ശിവൻകുട്ടിയ്ക്കും ചോദ്യപ്പേപ്പർ അച്ചടിക്കാൻ പിച്ച നല്‍കി പ്രതിഷേധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങളറിഞ്ഞോ നാട്ടാരേ,പത്താം ക്ലാസിലെ മോഡല്‍ പരീക്ഷ ചോദ്യപ്പേപ്പർ അച്ചടിക്കാൻ പിണറായിയും ശിവൻകുട്ടിയും നാട്ടിലിറങ്ങി തെണ്ടുന്നു. പിച്ച നല്‍കൂ ബഹജനമേ. പ്രതിഷേധിക്കൂ ബഹുജനമേ’- എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കെ എസ് യുവിന്റെ പ്രതിഷേധം.