play-sharp-fill
ഇന്ധനവില; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും ഇന്ന്  വർധിച്ചു

ഇന്ധനവില; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും ഇന്ന് വർധിച്ചു

സ്വന്തം ലേഖകൻ
മുംബൈ: ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വർധിച്ചത്.

ഇ​തോ​ടെ പ​ത്തു​ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് ഒ​മ്പ​തു രൂ​പ 15 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് രൂ​പ 84 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്.


തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പെ​ട്രോ​ളി​ന് 115 രൂ​പ 45 പൈ​സ​യും ഡീ​സ​ലി​ന് 102 രൂ​പ 25 പൈ​സ​യു​മാ​യി ഉ​യ​രും. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 113 രൂ​പ 46 പൈ​സ​യും ഡീ​സ​ലി​ന് 100 രൂ​പ 40 പൈ​സ​യു​മാ​കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group