കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരൂര്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
പേരൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം പേരൂര്‍ എന്‍ എസ് എസ് ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി എ കെ എന്‍ പണിക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ താലൂക്ക് യൂണിയന്‍ വൈസ്് പ്രസിഡന്റ് ശ്രീ. സിറില്‍ ജി നരിക്കുഴി, താലൂക്ക് ട്രഷറര്‍ എബി സി കുര്യന്‍, ഷാജന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ഭാരവാഹികളായി ടിജോ പഴയത്ത് (പ്രസിഡന്റ്), സന്തോഷ് എസ് (സെക്രട്ടറി), കിരണ്‍ ചന്ദ്രന്‍ (ട്രഷറര്‍), ബിനുകുമാര്‍ എ എസ് (വൈസ് പ്രസിഡന്റ്), സജി തുണ്ടത്തില്‍ (സെക്രട്ടറി) എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
Third Eye News Live
0