play-sharp-fill
മതേതര ഇന്ത്യയുടെ നിലനിൽപിന് ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങൾ ഒന്നിക്കണം : പി ഡി പി

മതേതര ഇന്ത്യയുടെ നിലനിൽപിന് ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങൾ ഒന്നിക്കണം : പി ഡി പി

സ്വന്തം ലേഖകൻ

വൈക്കം: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെ തുരത്താൻ ഫാസിസ്റ്റു വിരുദ്ധ പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായിതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പിഡിപി സംസ്ഥാനസെക്രട്ടറി അജിത്കുമാർ ആസാദ് ആവശ്യപ്പെട്ടു. സംഘപരിവാറിന്ഒരിക്കൽക്കൂടിഅവസരംലഭിച്ചാൽ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ആട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എം എ അക്ബറിന്റെ അധ്യക്ഷതയിൽ കൂടിയ പിഡിപി വൈക്കംമണ്ഡലം കൺവൻഷൻഉദ്ഘടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ നിഷാദ് നടക്കൽ മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ എ സക്കറിയ, അനൂപ് വാരാപള്ളി, മുഹമ്മദ്‌ റാസി, അസ്‌കർ വൈക്കം, അഡ്വ. അസ്‌ലം സബാഹി, കബീർ വെട്ടിക്കാട്, സത്താർ വൈക്കം, സക്കീർ കളത്തിൽ, ശൗകത്തലി, സലിംനക്കംത്തുരുത്, സിയാദ് വൈക്കം, നൗഷാദ് മിട്ടായികുന്നം , അലി ടോൾ, ഷുക്കൂർ വൈക്കം, കെ പിനൗഷാദ്, ഹാരിസ്, നസീർ തുടങ്ങിയവർ സംസാരിച്ചു.