പിഡിപി ചെയര്മാൻ മഅ്ദനിയുടെ നില ഗുരുതരം: തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു: കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്നലെയാണ് എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച.
പി.ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയുടെ നില ഗുരുതരം.
കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ്
ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന്
വിധേയമായിക്കൊണ്ടിരിക്കുന്നു.
Third Eye News Live
0