play-sharp-fill
പണം മുൻകൂർ നൽകിയില്ല; ആംബുലൻസ് എടുക്കാൻ തയ്യാറാകാതെ ഡ്രൈവർ; ചികിത്സ വൈകി രോഗി മരിച്ചു ; പരാതിയുമായി ബന്ധുക്കൾ

പണം മുൻകൂർ നൽകിയില്ല; ആംബുലൻസ് എടുക്കാൻ തയ്യാറാകാതെ ഡ്രൈവർ; ചികിത്സ വൈകി രോഗി മരിച്ചു ; പരാതിയുമായി ബന്ധുക്കൾ

സ്വന്തം ലേഖകൻ 

കൊച്ചി: പണം മുൻകൂർ നൽകാത്തതിനാൽ ആംബുലൻസ് എടുക്കാൻ തയ്യാറാകാതിരുന്നതോടെ ചികിത്സ വൈകി രോഗി മരിച്ചതായി പരാതി.

ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് സർവീസ് വൈകിപ്പിച്ചത്.

ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത്.