play-sharp-fill
പ്രവാസികളുടെ കൂട്ടായ്മയിൽ പത്തേമാരി സമിതി രൂപീകരിച്ചു

പ്രവാസികളുടെ കൂട്ടായ്മയിൽ പത്തേമാരി സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടത്തിൻ്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത സെമിനാറിന് ശേഷം പത്തേമാരിയുടെ ഭാവി പ്രവർത്തനത്തിനായി സമിതി രൂപീകരിച്ചു.

മുഖ്യരക്ഷാധികാരികൾ:
അഡ്വ.വൈ എ റഹിം (പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ)
അഷറഫ് അലി എം എ (എക്സിക്യൂട്ടീവ് ഡയറക്ടർ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ)
ഡോ.പി മുഹമ്മദാലി (ഗൾഫാർ ഗ്രൂപ്പ് ഇന്റർനാഷണൽ)
സുരേന്ദ്രൻ മങ്ങാട്ട് (എഴുത്തുകാരൻ)
ചെയർമാൻ:
കരിം പന്നിത്തടം (സാമൂഹിക പ്രവർത്തകൻ)
വൈസ് ചെയർമാന്മാർ:
കബീർ സലാല (ലോക കേരളാ സഭാഗം)
പ്രൊഫ.വിമലാ മേനോൻ (സാഹിത്യകാരി )
ജനറൽ സെക്രട്ടറി:
ഷെരീഫ് ഇബ്രാഹിം (എഴുത്തുകാരൻ, പത്തേമാരി ഫെയിം)
ജനറൽ കൺവീനർ:
അനസ്ബി (എഴുത്തുകാരൻ)
സെക്രട്ടറിമാർ:
ഷൈനി ഫ്രാങ്കോ (സോഷ്യൽ വർക്കർ, കുവൈത്ത്)
രവീന്ദ്രൻ വള്ളത്തോൾ (എഴുത്തുകാരൻ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്ലോബൽ കൺവീനേഴ്സ്:
മുഹമ്മദ് വെട്ടുകാട് (ദുബൈ)
ചന്ദ്രപ്രകാശ് എടമന (ഷാർജ)
സലിം ചിറയ്ക്കൽ (അബൂദാബി)
പി എച്ച് സൈഫുദ്ദീൻ (അജ്മാൻ)
മൊഹിയുദ്ദീൻ മാള (സൗദി അറേബ്യ)
റഹിം വാലിയിൽ (കുവൈറ്റ്)
രജീബ് ലാൽ (ഖത്തർ)
ട്രഷറർ:
ഷെഫീർ ഷെരീഫ്
എന്നിവരെ തിരഞ്ഞെടുത്തു.

സെമിനാറിൽ അൻവർ നഹ (KMCC UAE ജനറൽ സെക്രട്ടറി), ടി ബി നാസർ (വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ്), പി ടി നിസാർ (ചീഫ് എഡിറ്റർ, പ്രവാസി റിവ്യൂ മാഗസിൻ), സുലൈമാൻ കാരാടൻ (ചെയർമാൻ, കാരാടൻ ലാൻ്റ്സ്), എം ടി ഹംസ അൻവരി മോളൂർ (സമസ്ത ബഹറിൻ മുൻ കോർഡിനേറ്റർ), അബ്ദു കൊച്ചന്നൂർ (ഗ്രന്ഥകാരൻ) എന്നിവരും പങ്കെടുത്തു.