പത്തനംതിട്ട രാക്ഷസൻ പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി:നാട്ടുകാരുടെ നിരന്തരമായ അവശ്യ പ്രകാരമായിരുന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.
പത്തനംതിട്ട കലഞ്ഞൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
രാക്ഷസൻ പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരുടെ നിരന്തരമായ അവശ്യ പ്രകാരമായിരുന്നു വനം വകുപ്പ് കൂടു സ്ഥാപിച്ചത്.
കലഞ്ഞൂരിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങുന്ന രണ്ടാമത്തെ പുലിയാണിത്.
Third Eye News Live
0