പത്തനംതിട്ടയിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മുങ്ങിമരിച്ചു; കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ടയിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.
തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു.
Third Eye News Live
0