play-sharp-fill
പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച്‌ മരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അന്ത്യം.