play-sharp-fill
ഓടുന്ന ബസില്‍ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണു ; വാതിൽ അടഞ്ഞു കിടന്നിരുന്നതിനാൽ വൻ അപകടം ഒഴിവായി

ഓടുന്ന ബസില്‍ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണു ; വാതിൽ അടഞ്ഞു കിടന്നിരുന്നതിനാൽ വൻ അപകടം ഒഴിവായി

പാലക്കാട് : ഓടുന്ന ബസില്‍ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണ് യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അത്ഭുത രക്ഷപ്പെടൽ വൈറലായി മാറി.

പാലക്കാട് കുമരനല്ലൂർ നീലിയാട് വെച്ചാണ് സംഭവമുണ്ടായത്. സീറ്റിൽ നിന്നും എഴുന്നേറ്റ യാത്രക്കാരി പെട്ടെന്ന് തെറിച്ചു വീഴുകയായിരുന്നു. വാഹനത്തിന്റെ ഡോർ അടഞ്ഞ് കിടന്നതിനാല്‍ വൻ അപകടമാണ് ഒഴിവാഴയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group