play-sharp-fill
പാണ്ഡവം ശ്രീധർമ ശാസ്താ ക്ഷേത്രം മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു ; ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ സമഗ്രമായ നിവേദനം മന്ത്രിക്ക് നൽകി

പാണ്ഡവം ശ്രീധർമ ശാസ്താ ക്ഷേത്രം മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു ; ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ സമഗ്രമായ നിവേദനം മന്ത്രിക്ക് നൽകി

സ്വന്തം ലേഖകൻ

അയ്മനം : പാണ്ഡവം ശ്രീധർമ ശാസ്താ ക്ഷേത്രം സഹകരണ തുറമുഖ ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ സന്ദർശിച്ചു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ മന്ത്രിയെ ക്ഷേത്രത്തിൽ സ്വീകരിച്ചു.

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ സമഗ്രമായ നിവേദനം ക്ഷേത്ര ഭാരവാഹികൾ മന്ത്രിക്കു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര . ഉപദേശക സമിതി പ്രസിഡന്റ്‌ കെ കെ ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ്‌ സാജുമോൻ, സെക്രട്ടറി കെ. കെ അനിൽകുമാർ ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ അസിസ്റ്റന്റ് എഞ്ചിനീയർ. ദേവസ്വം അയ്മനം സബ് ഗ്രൂപ്പ്‌ ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു.