
കോട്ടയം പള്ളത്ത് എം.സി.റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്കെതിരേ കേസ്.
കോട്ടയം: എം.സി.റോസിൽ പള്ളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കോട്ടയം പള്ളത്തിനു
സമീപം കരിമ്പിൻകാലയിലാണ് അപകടം ഉണ്ടായത്.
കാർ ഓടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിസിനെതിരെ പോലിന്ന് കേസെടുത്തു. മദ്യപിച്ച്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.
അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിൽ ദിശ തെറ്റി എതിരെ വന്ന കാർ ലോറിയിൽ
ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിക്കാണ് 1അപകടം.
Third Eye News Live
0