play-sharp-fill
പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം:പ്രവിത്താനം സ്വദേശി തോമസ് അഗസ്റ്റിന്‍ ആണ് അപകടത്തിൽ മരിച്ചത്

പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം:പ്രവിത്താനം സ്വദേശി തോമസ് അഗസ്റ്റിന്‍ ആണ് അപകടത്തിൽ മരിച്ചത്

പാലാ: പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം

പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിന്‍ ആണ് അപകടത്തിൽ മരിച്ചത്.

71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു
അപകടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയ്ക്കലില്‍ നിന്നും ഈന്തപ്പഴവുമായി വരികയായിരുന്നു ലോറി…

സ്‌കൂട്ടര്‍ റോഡിന് മറുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു.

വേഗതയിലെത്തിയ ലോറി ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിനെ ഇടിച്ചാണ് നിന്നത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു