തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറില് ഷാള്‍ കുരുങ്ങി കഴുത്ത് മുറുകി; യുവതിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറില് ഷാള്‍ കുരുങ്ങി കഴുത്ത് മുറുകി യുവതിയ്ക്ക് ദാരുണാന്ത്യം.
പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത ആണ് മരിച്ചത്. ഗ്രൈൻഡറില് തേങ്ങ ചിരവുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വിട്ടില്‍ വച്ച് ഗ്രൈൻഡറില് തേങ്ങ ചിരകുന്നതിനിടയിലാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങിയതും അപകടം സംഭവിച്ചതും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
Third Eye News Live
0