പാലക്കാട് വീടിനും , മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കും തീയിട്ടു; കാർ പൂർണ്ണമായും കത്തി നശിച്ചു; പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല
സ്വന്തം ലേഖകൻ
പാലക്കാട്: കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീടിനും വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്.
വീടിന് മുന്നിൽ നിർത്തിയിട്ട കാർ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ വീടിനും നാശനഷ്ടമുണ്ടായി. ടിപ്പർ ലോറിക്കും തീയിട്ടു. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0