കെ.എസ്.യു പാലാ നിയോജക മണ്ഡലം കമ്മിറ്റി ഫലവൃക്ഷ തൈകൾ നട്ടു

കെ.എസ്.യു പാലാ നിയോജക മണ്ഡലം കമ്മിറ്റി ഫലവൃക്ഷ തൈകൾ നട്ടു

സ്വന്തം ലേഖകൻ

കോട്ടയം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ എസ് യു പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിലായി ഫലവൃക്ഷ തൈകൾ നട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ ചിറകണ്ടണ്ടത് വൃക്ഷതൈകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി തോമസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിൽ, വിഷ്ണു എസ് നായർ, ഷാജി കെ എൻ എന്നിവർ പ്രസംഗിച്ചു.