പാലാ ന​ഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു;വീടിനു സമീപമുള്ള ഇറക്കത്തിലാണ് അപകടം;തലക്ക് പരിക്കേറ്റ ജോസ് എടേട്ട് പാലാ മെഡിസിറ്റിയിൽ

പാലാ ന​ഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു;വീടിനു സമീപമുള്ള ഇറക്കത്തിലാണ് അപകടം;തലക്ക് പരിക്കേറ്റ ജോസ് എടേട്ട് പാലാ മെഡിസിറ്റിയിൽ

സ്വന്തം ലേഖകൻ

കോട്ടയം :പാലാ ന​ഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു.വീടിനു സമീപമുള്ള ഇറക്കത്തിലാണ് അപകടം.തലക്ക് പരിക്കേറ്റ ജോസ് എടേട്ടിനെ പാലാ മെഡിസിറ്റിയിൽ പ്രേവേശിപ്പിച്ചു.

മാണി സി കാപ്പനെ കണ്ടശേഷം തിരിച്ച് വരവെയാണ് അപകടം ഉണ്ടായത്.എം എൽ എ യുടെ വീടിനു സമീപത്തുള്ള ഇറക്കത്തിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാർ തലകീഴായി മറിയുകയായിരുന്നു.