ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി; നോട്ടടി ഇനി ചൈനയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി. ഇന്ത്യൻ കറൻസി അച്ചടിക്കുന്നതിന് ചൈനയ്ക്ക് കരാർ ലഭിച്ചതായി റിപ്പോർട്ട്. ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ഇതു സംബന്ധിച്ച അനുമതി ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കറൻസി അച്ചടിക്കുന്നതിനുള്ള കരാറും ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സമീപ കാലം വരെ ചൈനയിൽ വിദേശരാജ്യങ്ങളുടെ നേട്ടുകൾ അച്ചടിക്കുകയില്ലായിരുന്നു. പക്ഷേ 2013ൽ മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി ചൈന ബെൽറ്റ് […]