play-sharp-fill

ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ ; യുവാവ് ഒളിവിൽ

  സ്വന്തം ലേഖിക ഹരിപ്പാട്: ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനി ചന്ദ്രാലയത്തിൽ അശ്വതിയെ (30)ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ്.എൻ നഗർ സ്വദേശി മനുവിനൊപ്പം ഭർത്താവിനേയും മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയത്.അശ്വതിയുടെ ഭർത്താവി വിദേശത്താണ്. ഈ വിവരം അറിഞ്ഞ് ഭർത്താവ് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വകാര്യ ലാബിൽ ടെക്നിഷ്യനായി ജോലി ചെയ്തു വരുകയായിരുന്നു അശ്വതി .യുവതിയുടെ കാമുകനായ മനു […]

അച്ഛനെ കൊന്ന് പുഴയിലൊഴുക്കി ; മകൻ കുറ്റസമ്മതം നടത്തിയത് പത്ത് വർഷങ്ങൾക്ക് ശേഷം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അച്ഛന് കൊന്ന് പുഴയിലൊഴുക്കി, മകൻ കുറ്റസമ്മതം നടത്തിയത് പത്ത് വർഷങ്ങൾക്ക് ശേഷം. മകൻ കുറ്റസമ്മതം നടത്തിയതോടെ പത്ത് വർഷം മുൻപ് കൊന്ന് പുഴയിലൊഴുക്കിയ അച്ഛന്റെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചു. അടുത്തിടെ മറ്റൊരു കൊലക്കേസിൽ പിടിയിലായപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പത്ത് വർഷങ്ങൾക്ക് മുൻപ് താൻ പിതാവിനെ കൊലപ്പെടുത്തിയതായും മൃദേഹം പുഴയിൽ ഒഴുക്കിയതായും മകൻ മൊഴി നൽകിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പിതാവിന്റെ മൃദേഹം കണ്ടെടുത്തു. പത്ത് വർഷങ്ങൾക്ക് മുൻപ് പുഴയിൽ ഒഴുകി […]

കോഴിയിറച്ചി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടണം : മന്ത്രി കെ.രാജു

  സ്വന്തം ലേഖിക നീലേശ്വരം: പാൽ, കോഴിമുട്ട, കോഴിയിറച്ചി തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിൽ കേരളം കുറച്ചുകൂടി സ്വയംപര്യാപ്തത നേടണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു ആവശ്യപ്പെട്ടു. നിലവിൽ ആവശ്യത്തിന്റെ 20 ശതമാനം പാലും 40 ശതമാനത്തിൽ താഴെ ഇറച്ചിയും മാത്രമേ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്നുള്ളൂവെന്ന് അദ്ദേഹം വ്യകത്മാക്കി. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൂടോലിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ്-സാദിയ അഡീഷണൽ പ്രൊഡക്ഷൻ യൂണിറ്റ് കോഴിയിറച്ചി സംസ്‌കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കേരള ചിക്കൻ പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ സാധിക്കും.നമുക്ക് […]

മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഇനി ഭായിമാരും ; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ

സ്വന്തം ലേഖിക കോട്ടയം : മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഭായിമാരും ഉണ്ടാകും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി പ്രകാരം 2020 ജനുവരി 15 മുതൽ ഇന്ത്യയുടെ ഏത് ഭാഗത്തുള്ള റേഷൻ കടയിൽ നിന്നും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അവസരമൊരുങ്ങുന്നു. പ്രാരംഭ ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. […]

വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറി ; ഓട്ടോഡ്രൈവർ അറസ്റ്റിൽ

  സ്വന്തം ലേഖിക പയ്യന്നൂർ: ഡ്യൂട്ടിക്കിടയിലായിരുന്ന വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . അന്നൂരിലെ ഓട്ടോഡ്രൈവർ ടി.വി. രൂപേഷാ(37) ണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്.ഭാര്യവീട്ടിലെത്തി അക്രമമുണ്ടാക്കിയ സംഭവത്തിലും ഇയാൾക്കെതിരേ കേസുണ്ട് . കഴിഞ്ഞ മാസം 20-നായിരുന്നു പോലീസ് കൺട്രോൾ റൂം ഡ്യൂട്ടി ചെയ്യുകയായിരുന്ന വനിതാപോലീസിന് നേരേ അപമര്യാദയായി രൂപേഷ് പെരുമാറിയത്. പയ്യന്നൂർ റൂറൽ ബാങ്കിന് സമീപം നോ പാർക്കിങ് ബോർഡുവെച്ച സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റാനാവശ്യപ്പെട്ടതാണ് പ്രശ്‌നത്തിനുള്ള കാരണം . ഈ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം […]

മികച്ച സിനിമകളുടേത്‌ മാത്രമല്ല ; മലയാളത്തിലെ ഒരുപിടി നവാഗത സംവിധായകരുടേത് കൂടിയാണ് 2019

  സ്വന്തം ലേഖിക കോട്ടയം : ഒരു കൂട്ടം മികച്ച സിനിമകളുടെത് മാത്രമല്ല, മലയാളത്തിലെ ഒരുപിടി സംവിധായകരുടേതും കൂടിയാണ് 2019. പോയ വർഷങ്ങളിലേതുപോലെ തന്നെ ഇക്കൊല്ലവും നിരവധി നവാഗത സംവിധായകർ മലയാള സിനിമയിലേക്ക് കലെടുത്ത് വച്ചിട്ടുണ്ട്. പുതുമയുളള പ്രമേയം, മേക്കിങ് മികവ്, വേറിട്ട അവതരണം തുടങ്ങിയവയെല്ലാം കൊണ്ടും ഒരുപടി മുന്നിൽ നിൽക്കുന്നവരാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള നവാഗത സംവിധായകർ ലൂസിഫറിന്റെ വിജയത്തിലൂടെ ഈ വർഷം എറെ തിളങ്ങിയ നവാഗത സംവിധായകനാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ സംവിധാനസംരഭം തന്നെ വൻവിജയമാക്കികൊണ്ടാണ് പൃഥ്വിരാജ് സംവിധായകനായി എത്തിയത്. മോഹൻലാൽ എന്ന […]

ക്രിസ്മസ് ദിനത്തില്‍ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി കാര്‍ട്ടൂണ്‍ കഥാപാത്രം കിക്കോ

സ്വന്തം ലേഖകൻ ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി. പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് കിക്കോ എത്തിയത്. റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കളില്‍നിന്നും സമ്മാനങ്ങളുണ്ടാക്കാനുള്ള വിദ്യകള്‍ കുട്ടികളെ പഠിപ്പിച്ച കിക്കോ അവരോടൊപ്പം ആടിപ്പാടുകയും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു.

സാമ്പത്തിക തർക്കം: കാണക്കാരിയിൽ പട്ടാപ്പകൽ അക്രമി ഹോട്ടൽ പെട്രോൾ ഒഴിച്ച് കത്തിച്ചു; കടയുടമയ്ക്കും അക്രമിയ്ക്കും പൊള്ളലേറ്റു

ക്രൈം ഡെസ്‌ക് കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കാണക്കാരിയിൽ അക്രമി പെട്രോൾ ഒഴിച്ച് ഹോട്ടൽ കത്തിച്ചു. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും അക്രമിയ്ക്കും പൊള്ളലേറ്റു. ഹോട്ടൽ ഉടമ കോതനല്ലൂർ പാലത്തടത്തിൽ പി.സി ദേവസ്യ (അപ്പച്ചൻ – 60), കാണക്കാരി പൊന്നമ്മാക്കൽ തോമസ് (ബേബി- 72) എന്നിവരെ പൊള്ളലേറ്റ നിലയിൽ തെള്ളകത്തെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപതരയോടെ കാണക്കാരിയിലായിരുന്നു അക്രമ സംഭവങ്ങൾ. ബേബിയും അപ്പച്ചനും തമ്മിൽ നേരത്തെ മുതൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ദേവസ്യയുടെ ഉടമസ്ഥതയിൽ കാണക്കാരിയിലും കോതനല്ലൂരിലുമായി രണ്ടു ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. […]

അയ്മനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം: വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘത്തിലെ അംഗമായ യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി

ക്രൈം ഡെസ്‌ക് കോട്ടയം: അയ്മനത്ത് ക്രിസ്മസ് ദിനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘാംഗമായ യുവാവ് പിടിയിൽ. അയ്മനം ചൂരക്കാവ് പതിമറ്റം കോളനിയിൽ തെക്കേച്ചിറ വീട്ടിൽ സച്ചിൻകുമാറിനെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ അർധരാത്രിയ്ക്കു ശേഷമായിരുന്നു അയ്മനത്ത് ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവിനെ വീടിനു മുന്നിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ സംഘം, മറ്റൊരു ഡിവൈ.എഫ്.ഐ പ്രവർത്തന്റെ വീട് അടിച്ചു […]

വനിതാ ബുള്ളറ്റ് ആരാധകർക്ക് സന്തോഷിക്കാം ; ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്

  സ്വന്തം ലേഖകൻ കൊച്ചി : വനിതാ ബുള്ളറ്റ് ആരാധകർക്ക് ഇനി സന്തോഷിക്കാം. ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്. ആദ്യമായി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും വനിതകളെയും ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020െന്റ ആദ്യപാദത്തിൽ ബൈക്കുകൾ വിപണിയിലെത്തിക്കാനാണ് റോയൽ എൻഫീൽഡിെന്റ ശ്രമം. ജെ.വൺ.സി എന്ന കോഡുനാമത്തിലാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ നിർമ്മിക്കുന്നത്. സ്‌പോർട്‌സ് ബൈക്കുകളുമായി മറ്റു ഇരുചക്ര വാഹനനിർമ്മാതാക്കൾ കളംവാഴുന്നതിനിടെയാണ് റോയൽ എൻഫീൽഡും സമാനരീതിയിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നത്. 250300 സി.സി സെഗ്മെന്റിലാണ് റോയൽ എൻഫീൽഡിെന്റ കൂടുതൽ ബൈക്കുകൾ വിറ്റുപോകുന്നത്. ഈ സെഗ്മെന്റിൽ തന്നെയാവും പുതിയ […]