Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം;നിങ്ങളുടെ ഇന്ന് (15/04/2026) എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പാഴ്ചെലവ്, യാത്രാപരാജയം, ശരീരക്ഷീണം ഇവ...

തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് നാലുമാസം;ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞ് കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ

  കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചത്തോടെ ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് ബണ്ട് സാധാരണ തുറക്കുക....

വനിത സംവരണ ഭേദഗതി ബില്‍: ചര്‍ച്ചയ്ക്കായി പാര്‍ലമെന്‍റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കും

ഡൽഹി: വനിത സംവരണ ഭേദഗതി ബില്‍ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻ്റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശുപാർശ. ബില്ലിനെക്കുറിച്ച്‌...

സമൃദ്ധിയുടെ കണികണ്ടുണര്‍ന്ന് മലയാളികള്‍; അമ്പലങ്ങളില്‍ വിഷുക്കണി ദര്‍ശനത്തിന് വൻ ഭക്തജനത്തിരക്ക്; ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങള്‍

തിരുവനന്തപുരം: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികള്‍. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളില്‍ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങള്‍ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന്...

വേനല്‍ക്കാലത്തെ അധിക തിരക്ക്: നാഗര്‍കോവില്‍- ഷാലിമാര്‍ റൂട്ടില്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവില്‍- ഷാലിമാർ റൂട്ടില്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ (ട്രെയിനുകള്‍ ഓണ്‍ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06057/06058 നാഗർകോവില്‍ - ഷാലിമാർ -...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill