Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാന കുടിശിക 1,824 കോടി;നിർദ്ധന കുടുംബങ്ങൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

കൊച്ചി: സംസ്ഥാനത്തെ നിർദ്ധന കുടുംബങ്ങൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആറുവർഷത്തിനിടെ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 1,824.29 കോടി. 2020 ജൂലായ് മുതൽ 2026 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്. സർക്കാരിന്റെ സാമ്പത്തിക...

വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും; ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമോ…? അറിയാം വിശദമായി

കോട്ടയം: വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ് പഴങ്ങള്‍. എന്നാല്‍ പഴച്ചാറ് അഥവാ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അത്ര ഗുണം ചെയ്യില്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പ്രമേഹരോഗികള്‍ക്ക്, അവരുടെ പഞ്ചസാര ഉപഭോഗം ശ്രദ്ധിക്കേണ്ടത്...

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രിയും;നാഗർകോവിലിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നാഗർകോവിലിൽ പ്രധാനമന്ത്രി ഇന്ന് റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും. മൂന്ന് മണിക്ക് വെപ്പമൂട്...

ചുട്ടുപൊള്ളി കേരളം…! പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി; ശനിയാഴ്ച്ച വരെ കനത്ത ചൂട്‌ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം. ചൊവ്വാഴ്‌ച പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ശനിവരെ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40...

കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്

കൊല്ലം: കായംകുളത്തെ ലൈംഗിക അതിക്രമക്കേസില്‍ ഇരയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്. പരാതി ഉന്നയിച്ചപ്പോള്‍ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം. അതേസമയം സംഭവം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill