പിഞ്ചുകുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് ഒട്ടേറെ പ്രതീക്ഷകളുമായി യുകെയിൽ എത്തി; കുഞ്ഞിനെയും ഭർത്താവിനെയും യുകെയിലെത്തിക്കാനും പദ്ധതിയിട്ടു; പ്രതീക്ഷകൾക്കെല്ലാം ഇരുട്ട് വീണത് ഒറ്റനിമിഷംകൊണ്ട്; ആഴ്ചകളുടെ വ്യത്യാസത്തിൽ നാട്ടിലെത്തിയത് യുവതിയുടെ ജീവനറ്റ ശരീരം; രണ്ട് വർഷത്തിന് ശേഷം യുവതി മരിക്കാനിടയായ അപകടത്തിലെ ഡ്രൈവർക്ക് നൽകിയത് ഒൻപത് വർഷത്തെ കഠിന തടവും 11 വർഷത്തെ ഡ്രൈവിങ്ങ് നിരോധനവും; കാർ ഡ്രൈവ് ചെയ്യുന്നതിനിടെ സ്നാപ്പ് ചാറ്റിൽ സല്ലപിച്ച് അപകടം ഉണ്ടാക്കിയത് നഴ്സായ യുവതി
ലീഡ്‌സ്: സ്നാപ്പ് ചാറ്റിൽ സല്ലാപം നടത്തി കാർ ഡ്രൈവ് ചെയ്ത റെമീസ അഹമ്മദ് രണ്ടു വർഷം മുൻപ് സൃഷ്ടിച്ച അപകടത്തിൽ ജീവൻ നഷ്ടമായത് ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥിനി ആതിര അനിൽകുമാറിന്. അപകടശേഷം വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവേ വീണ്ടും […]