പാർട്ടിയില്ല, ചിഹ്നമില്ല, അതിനാൽ തന്നെ വിപ്പുമില്ല. സർവ്വത്ര സ്വതന്ത്രർ: വിജയിച്ചാലും കൂറുമാറാൻ തയ്യാറായി ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ: കാലുവാരാൻ കോൺഗ്രസും; ഞെട്ടലിൽ യു.ഡി.എഫ്
പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: ചിഹ്നമില്ലാതെ, സ്വന്തമായി പാർട്ടിയില്ലാതെയായ യു.ഡി.എഫിനൊപ്പം കൂടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാടിൽ ആശങ്ക. കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവുമായും ഉണ്ടായ തർക്കത്തിനൊടുവിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനും കേരള ഹൈക്കോടതിയുടെയും ഉത്തരവുകൾ ജോസ് കെ.മാണിയ്ക്കു അനൂകൂലമായതോടെയാണ് ജോസഫ് ഗ്രൂപ്പും യു.ഡി.എഫും വെട്ടിലായിരിക്കുന്നത്. പി ജെ ജോസഫിനോട് ഒപ്പമുള്ളവർക്ക് ഒരു രജിസ്ട്രേഡ് പാർട്ടി പോലും ഇല്ല എന്നതാണ് നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്റെ നിയമപ്രകാരം ഒരു രജിസ്ട്രേഡ് പാർട്ടി പോലും അല്ലാത്തവർ സ്വതന്ത്ര സ്ഥാനാർഥികളായിട്ടാവും ഇലക്ഷനെ നേരിടേണ്ടി […]