Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ‘ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല’; പൊലീസിനെതിരെ ജാസ്‍ലിയയുടെ കുടുംബം

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. ആറു ദിവസമായി അപകടം നടന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ലെന്ന് അപകടത്തില്‍ മരിച്ച ജാസ്‍ലിയയുടെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ...

ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര തിരുവുത്സവം മാർച്ച് 15ന് കൊടിയേറും; 23ന് തിരുനക്കര പൂരം

കോട്ടയം: ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15ന് കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23ന് പള്ളിവേട്ട ദിവസമാണ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 20 വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പെരുമ്പായിക്കാട് വില്ലേജ് പറാറത്ത് വീട്ടിൽ ജനാർദ്ദനൻ മകൻ സുജി (52)യ്ക്ക് 20 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. കോട്ടയം ഫാസ്റ്റ്...

അവശനിലയിൽ പള്ളിക്കത്തോട്ടിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയിൽ മരിച്ചു; ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 0481 2551066 9497947155 9497980339.

കോട്ടയം: പള്ളിക്കത്തോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അകലകുന്നം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ തറക്കുന്ന് വെയിറ്റിംഗ് ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയായ ശ്രീനിവാസൻ (50) മരിച്ചു. കൂട്ടമാവ് ഭാഗത്തുള്ള ലൂർദ്ദ് ഭവൻ ഓർഫനേജിൽ പാർപ്പിച്ചിരുന്ന...

പാർട്ടിയുമായി തെറ്റി അമ്പലപ്പുഴയില്‍ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താല്‍ സി.പി.എമ്മിന് സിറ്റിംഗ് സീറ്റില്‍ അടിപതറുമെന്ന് ആശങ്ക: 63 വർഷം നീണ്ട പാർട്ടി അംഗത്വം ഉപേക്ഷിച്ച്‌ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ, പാർട്ടിയുമായി തെറ്റി അമ്പലപ്പുഴയില്‍ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താല്‍ സി.പി.എമ്മിന് സിറ്റിംഗ് സീറ്റില്‍ അടിപതറുമെന്ന് പാർട്ടിക്ക് ആശങ്ക. 63 വർഷം നീണ്ട പാർട്ടി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill