Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ 68 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ്;60 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായി മാറി .

ഹാമില്‍ട്ടണ്‍: രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡിന് 1-1ന് ഒപ്പമെത്താന്‍ സാധിച്ചു. സെഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിരമ്പുഴ സ്വദേശിക്ക് 51 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമണം നടത്തി ഗർഭിണിയാക്കുന്നതിനിടയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കരയിൽ...

നടി വീണാ നായര്‍ ഏറ്റുമാനൂരില്‍; ലക്ഷ്മി പ്രിയ പെരുമ്പാവൂരില്‍;അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍; താരസമ്പന്നം ട്വന്റി 20

കൊച്ചി;ട്വന്റി 20യുടെ സ്ഥാനാര്‍ഥി പട്ടികയിൽ താരസമ്പന്നം.നടി വീണാ നായര്‍ക്ക് പുറമേ സിനിമാ മേഖലയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ രണ്ട് പ്രമുഖ നടിമാര്‍കൂടി ഇറങ്ങി.നടി വീണാ നായര്‍ ഏറ്റുമാനൂരിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും...

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലിയവസരം; 24,400 രൂപ തുടക്ക ശമ്പളം; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനമാണ് നടക്കുന്നത്. അപേക്ഷ അവസാനിക്കുന്ന തീയതി മാർച്ച്‌ 27. തസ്തികയും ഒഴിവുകളും കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ പ്രൊജക്‌ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്)...

ഇറാൻ യുദ്ധം: കാത്തിരിക്കുന്നത് കൊടും പട്ടിണിയുടെ ദിനങ്ങളെന്ന് ഡബ്ല്യുഎഫ്‌പി; ജൂണ്‍ മാസത്തോടെ 4.5 കോടി പേര്‍ക്ക് ഭക്ഷണം കിട്ടില്ല; മുഖ്യ ഇരകളാവുന്നത് സ്ത്രീകളും കുട്ടികളും

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നല്‍കുന്നു. സംഘർഷം തുടരുകയാണെങ്കില്‍ വരുന്ന ജൂണ്‍ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill