Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണ്; സ്ട്രക്ചറല്‍ ക്രാക്കല്ലെന്ന് മന്ത്രി കെ രാജൻ

കല്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണ്, സ്ട്രക്ചറല്‍ ക്രാക്കല്ലെന്ന് മന്ത്രി കെ രാജൻ. ടൗണ്‍ഷിപ്പിലെ വീടിൻറെ ഉറപ്പു പരിശോധിക്കാനാണ് വയനാട്ടിലേക്ക് പോയത്. വാട്ടർ പോണ്ടിംഗ് നടത്തി ലീക്ക് പരിശോധിച്ചിരുന്നു....

ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും സിനിമാ പ്രവർത്തകർക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍: മമ്മൂട്ടിക്കും രമേഷ് വിഷാരടിക്കും പ്രത്യേക നന്ദി.

ആലുവ: ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍. ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉള്‍പ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ...

വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി; തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്ന് പൊലീസ്

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി...

വനിത സംവരണ നിയമം അതേപടി നടപ്പാക്കണം; രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോണ്‍ഗ്രസ്

ന്യൂഡൽഹി: 2023 ല്‍ പാസാക്കിയ വനിത സംവരണ നിയമം അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ അല്‍ക്ക ലാംബ പറഞ്ഞു. കേന്ദ്രസർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. 543...

തൃശൂരിൽ വന്യജീവി ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു:കുറുനരി ആക്രമിച്ചതാണന്ന് കരുതുന്നു.

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ആനത്തടത്ത് വന്യജീവി ആക്രമണത്തില്‍ നാല് ആടുകള്‍ കൊല്ലപ്പെട്ടു. വിശ്വനാഥപുരം അമ്ബലത്തിന് സമീപം താമസിക്കുന്ന ചാതേലി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ ഒരു ആട്ടിൻകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തിന്റെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill