Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പശ്ചിമേഷ്യയിലെ യുദ്ധം;ആറ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി;വെല്ലുവിളി നേരിടാൻ സർവ സജ്ജമാകണം;കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് മോദി

ദില്ലി: സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ...

രാജ്യത്തെ വാണിജ്യ വിമാനങ്ങളില്‍ ഗുരുതര സാങ്കേതിക തകരാര്‍; പകുതിയോളം വിമാനങ്ങളിലും തകരാറുകള്‍ കണ്ടെത്തി; പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

ഡൽഹി: രാജ്യത്തെ വാണിജ്യ വിമാനങ്ങളില്‍ പകുതിയോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് പുറത്ത്. പരിശോധിച്ച 754 വിമാനങ്ങളില്‍ 377 എണ്ണത്തിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍...

സ്ത്രീകളിലെ ഇടയ്ക്കിടെ ഉണ്ടാവുന്ന മൂത്രത്തിൽ പഴുപ്പും അണുബാധയും! ശ്രദ്ധിക്കുക… ചെന്നെത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലാകാം

മൂത്രത്തിൽ പഴുപ്പ് അഥവാ യൂറിനറി ഇൻഫെക്‌ഷൻ എന്ന് കേള്‍ക്കുമ്പോഴാണ് പലരും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന കാര്യം ഓര്‍ക്കുന്നത്. വേനല്‍ കാലത്താണ് മൂത്രത്തില്‍ പഴുപ്പ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് എന്നാല്‍ മറ്റു കാലാവസ്ഥ...

ലുലുവില്‍ ജോലി; കോഴിക്കോടും, മലപ്പുറത്തും ഒഴിവുകള്‍; ഇന്റര്‍വ്യൂ നാളെ; പത്താം ക്ലാസുമുതല്‍ യോഗ്യത

കോഴിക്കോട് : ലുലു ഗ്രൂപ്പ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പുതുതായി ആരംഭിക്കുന്ന സ്റ്റോറുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. മാര്‍ച്ച്‌ 28ന് നടക്കുന്ന ഇന്റര്‍വ്യൂ മുഖേനയാണ് നിയമനങ്ങള്‍ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം അഭിമുഖത്തിന് നേരിട്ട് ഹാജരാവുക. ഒഴിവുകള്‍ സെയില്‍സ്...

കോഴിക്കോട് സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം;സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളിയിൽ 16 വയസ്സുള്ള യദു ദേവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill