Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബേബി ഫുഡിൽ എലിവിഷം; ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഹിപ്പ് കമ്പനി

വിയന്ന: ഓസ്ട്രിയയിലെ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളിൽ എലിവിഷം കണ്ടെത്തി. അപ്രതീക്ഷിത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്. ജാറുകളിൽ ആരോ മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു ഉപഭോക്താവ്...

കോട്ടയത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: അഞ്ച് വർഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ . ഐപിഎല്‍ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയില്‍ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍...

കൊടും ചുടും ഉയർന്ന താപനിലയും;പാലക്കാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ട് കളക്ടർ

പാലക്കാട്: കനത്ത ചൂടു കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നൽകി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ)...

നാഷണല്‍ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ ലിമിറ്റഡില്‍ ജോലി നേടാം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; അപേക്ഷ മെയ് എട്ട് വരെ

ഡൽഹി: നാഷണല്‍ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡില്‍ (NHDC) ജോലി നേടാൻ അവസരം. വിവിധ മാനേജർ, ഓഫീസർ ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവർക്ക് മെയ് 8 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം. തസ്തികയും ഒഴിവുകളും നാഷണല്‍ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ്...

കോട്ടയം ജില്ലയിൽ നാളെ (20/04/2026)തീക്കോയി,രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി, മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (20/04/2026)തീക്കോയി,രാമപുരം,മീനടം,പൂഞ്ഞാർ,പുതുപ്പള്ളി, മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, എൽ. ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill