video
play-sharp-fill

ഓട്ടോ സ്നേഹ കൂട്ടായ്‌മ 3 മത് വാർഷികവും കുടുംബ സംഗമവും നടത്തി ; സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓട്ടോ സ്നേഹ കൂട്ടായ്‌മ (എ,എസ്, കെ) ഡ്രൈവേഴ്സ് കൂട്ടായ്മ വാർഷിക സമ്മേളനവും കുടുംബ സംഗമവും കോട്ടയം ഗവൺമെന്റ് റസ്റ്റ് ഹൗസ് ന്യൂ ഹാളിൽ നടത്തി. പ്രസിഡണ്ട് സുശാന്ത്‌ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും കോട്ടയം മുനിസിപ്പൽ […]

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു ; ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വരാപ്പുഴ സ്വദേശി എസ്.ജിനു (40)വിനെ ആണ് എറണാകുളത്ത് നിന്ന് അറസ്‌റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയായ 31കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. സിനിമയിൽ മികച്ച വേഷം […]

പ്രസവിച്ചയുടൻ ശൗചാലയത്തിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു ; പോലീസ് രക്ഷപ്പെടുത്തി ; ഒടുവിൽ ‘പുതിയ അച്ഛനമ്മമാർക്കൊപ്പം’ ഇറ്റലിയിലേക്ക് പറന്ന് നികിത്

പത്തനംതിട്ട: പിറന്നനാള്‍മുതല്‍ അതിജീവനത്തിനായി പൊരുതുകയായിരുന്നു നികിത്. പ്രസവിച്ചയുടൻ യുവതി ശൗചാലയത്തിലെ ബക്കറ്റില്‍ ഉപേക്ഷിക്കുകയും പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത കുഞ്ഞ് ‘പുതിയ അച്ഛനമ്മമാർക്കൊപ്പം’ ഇറ്റലിയിലേക്ക് പറന്നു. ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടിക്ക് ദിവ്യജ്ഞാനമുള്ളവൻ എന്നർഥമുള്ള നികിത് എന്ന പേരാണിട്ടത്. പലരും ഏറ്റെടുക്കാൻ മടിച്ച […]

ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി ; ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൻ അരവിന്ദാക്ഷൻ നായരെ പ്രസിഡന്റായും കെ എൻ പ്രദീപ് കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു

ഏറ്റുമാനൂർ : 1973 ൽ രൂപീകരിച്ച് 52 വർഷം പൂർത്തിയാക്കിയ ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2025 ലെ വാർഷിക പൊതുയോഗവും 2025-26 കാലത്തെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 27-04-2025 ൽ പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായരുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ നന്ദാവനം […]

പാലാ ഇടമറ്റം വിലങ്ങുപാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; പ്രായമായ സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക് ; കാറില്‍നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തി; മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

പാലാ: ഇടമറ്റം വിലങ്ങുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർദിശയില്‍ നിന്നും വന്ന വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം. അപകടത്തിൽ പ്രായമായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർക്ക് പരിക്ക്. വിലങ്ങുപാറ ജങ്ഷനില്‍ നിന്നും വന്ന കെ എല്‍ 35 ജെ 4284 നമ്പർ മാരുതി കാറാണ് […]

16 കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയെ ലുധിയാനയിൽ നിന്നും അതിസാഹസികമായി പിടികൂടി പൊലീസ് ; മീൻ കച്ചവടക്കാരനായ പ്രതി നാല് വർഷമായി കേരളത്തിൽ സ്ഥിര താമസക്കാരൻ

തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പൊലീസ് പിടികൂടിയത്. മീൻ കച്ചവടക്കാരനായ പ്രതി നാലുവർഷമായി കേരളത്തിൽ തന്നെയാണ് താമസിക്കുന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ 16കാരിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും […]

‘ഇത് എത്രാമത്തെ കാമുകന്‍’ പ്രണയബന്ധങ്ങളും വേർപിരിയലുകളും തുറന്ന് പറയുന്ന ശ്രുതി ഹാസൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു

ചെന്നൈ: തന്‍റെ പ്രണയബന്ധങ്ങള്‍ വലിയ മറച്ചുവയ്ക്കലുകള്‍ നടത്താതെ വെളിപ്പെടുത്തുന്ന വ്യക്തിയാണ് ശ്രുതി ഹാസന്‍. അടുത്തിടെ പങ്കാളിയുമായി വേർപിരിഞ്ഞപ്പോഴും ശ്രുതി അത് മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ചില്ല. ഫിലിംഫെയറുമായുള്ള അഭിമുഖത്തില്‍ ‘ഇത് എത്രമത്തെ കാമുകന്‍’ എന്ന് ചോദിച്ചവർക്ക് ശ്രുതി ഹാസൻ നല്‍കാറുള്ള മറുപടി വെളിപ്പെടുത്തുകയാണ്. ജീവിതത്തിൽ […]

കവര്‍ച്ചയില്‍ പണയ സ്വര്‍ണം നഷ്ടപ്പെട്ടു ; സ്വര്‍ണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടെന്ന് ബാങ്ക് ; തൂക്കവും ഗുണനിലവാരവും പരിശോധിക്കാതെ ഒരു ബാങ്കും പണയമെടുക്കില്ലെന്ന് പറഞ്ഞ് ബാങ്കിന്റെ വാദം തള്ളി ദേശീയ കമ്മീഷന്‍ ; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് ; സംസ്ഥാന കമ്മീഷന്റെ ഉത്തരവിനെതിരെ സഹകരണ ബാങ്ക് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ്

തൃശൂര്‍: ബാങ്ക് കവര്‍ച്ചയില്‍ പണയ സ്വര്‍ണം നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ബാങ്കിലെ കവര്‍ച്ചയില്‍ പണയം വച്ച സ്വര്‍ണ്ണം നഷ്ടപ്പെട്ട 15 ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കോടതി തൃശൂര്‍ മണലൂര്‍ സര്‍വീസ് […]

വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തി ഉണ്ടായിരിക്കേണ്ട ഇടമാണ് ബാത്ത്‌ റൂം; എന്നാൽ നിരന്തരമായി ഉപയോഗിക്കുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു; ബാത്ത്‌ റൂമിലെ അസഹനീയമായ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ!

വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തി ഉണ്ടായിരിക്കേണ്ട ഇടമാണ് ബാത്‌റൂം. എന്നാൽ എപ്പോഴും ബാത്റൂം വൃത്തിയാക്കി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്. നിരന്തരമായി ഉപയോഗിക്കുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ബാത്റൂമിലെ അസഹനീയമായ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ. ബേക്കിംഗ് സോഡ ബേക്കിംഗ് […]

മൂവായിരം കിലോ തേങ്ങ നൽകാമെന്ന് പറഞ്ഞ് 1,74,000 രൂപ കൈപ്പറ്റി ; തേങ്ങ നൽകാതെ കബളിപ്പിച്ചു, പണം തിരികെ നൽകിയതുമില്ല ; കേസിൽ 37 കാരൻ അറസ്റ്റിൽ

കൊച്ചി: തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ നൽകാമെന്ന് പറഞ്ഞ് മഞ്ഞപ്ര […]