Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ നിന്ന് ബോധപൂർവ്വം ഒഴിവാക്കി; കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ നിജേഷ് അരവിന്ദ്

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി....

ടിസിഎസിൽ വനിതകള്‍ക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങൾ; പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം; നിർണായക കണ്ടെത്തലുമായി എൻഐഎ

മുംബൈ: നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസില്‍ (ടി.സി.എസ്) വനിതകള്‍ക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം ഉണ്ടെന്ന് സംശയം. പ്രതികള്‍ക്ക് വിദേശ ഭീകരഗ്രൂപ്പുകളുടെ സഹായം ലഭിച്ചെന്നാണ് വിവരം....

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പാലക്കാട്‌ നഗരസഭ കൗണ്‍സിലർ പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കേസില്‍ പാലക്കാട്‌ നഗരസഭ കൗണ്‍സിലർ പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് ദളിത്...

സംസ്ഥാനത്ത് അശാസ്ത്രീയമായ വളപ്രയോഗം വ്യാപകമാകുന്നു : രൂക്ഷ ഗന്ധമുള്ള ചില വളങ്ങൾ പ്രയോഗിച്ചാൽ വന്യമൃഗങ്ങൾ മണം പിടിച്ചെത്തും: കൃഷി വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണം.

കോട്ടയം :സ൦സ്ഥാനത്ത് അശാസ്ത്രീയമായ വളപ്രയോഗം വ്യാപകമാകുന്നത് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു. എല്ല്ഓയിൽ ചൗമീൽ തുടങ്ങിയ പേരുകളിൽ ഉൽപ്പങ്ങൾ വിൽപ്പന നടത്തുന്നത് വ്യാപകമാവുകയാണ്. എല്ലുപൊടി ഉണ്ടാക്കുന്ന...

നിതിന്റെ മരണത്തില്‍ പങ്കില്ല; പ്രതികളായ ഡോ.റാമും ഡോ. സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നല്‍കി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു. നിതിന്‍റെ മരണത്തില്‍ പങ്കില്ലെന്നാണ് ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill