video
play-sharp-fill

സുരക്ഷാ പ്രശ്‌നം; ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തത്ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മുകശ്മീരിലെ ബെനിഹാലില്‍വെച്ചാണ് യാത്ര നിര്‍ത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ യാത്ര കശ്മീര്‍ താഴ്‌വരയിലേക്ക് […]

തൃശ്ശൂരിൽ ആരോ​ഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; 45 ഹോട്ടലുകളിൽ പരിശോധന; ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

സ്വന്തം ലേഖകൻ തൃശ്ശൂ‍ർ: നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം […]

ആലപ്പുഴ എസ് പി ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ; ജെബി മേത്തർ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

സ്വന്തം ലേഖകൻ ആലപ്പുഴ: എസ് പി ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. റോഡ് ഉപരോധിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ സി പി […]

ഇസ്ലാമോഫോബിയ ചെറുക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ, മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയ ആണ് പ്രത്യേക പ്രതിനിധി

സ്വന്തം ലേഖകൻ ഒട്ടാവ: ഇസ്ലാമോഫോബിയയെ നേരിടാൻ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് ഇസ്ലാമോഫോബിയയ്ക്കെതിരായ പ്രവർത്തനങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധിയായി സര്‍ക്കാരിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ […]

കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ; എട്ടോളം പേർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി ; കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്നാണ് റിപ്പോർട്ട്

സ്വന്തം ലേഖകൻ കൊല്ലം: ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന […]

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു; അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കും; ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കും. ജനുവരി അവസാനത്തോടെ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി […]

ഉത്തര്‍പ്രദേശിൽ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍;ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രഹസ്യമായി നടത്തിയ വിവാഹം പരസ്യമായി;അമ്മായിഅച്ഛന് ജോലി പൊലീസ് സ്റ്റേഷനിൽ പാറാവ്

സ്വന്തം ലേഖകൻ ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിൽ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്‍റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്.ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് […]

കൊട്ടാരക്കര പനവേലിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് ഇടുക്കി ഏലപ്പാറ സ്വദേശിയായ നിവേദ; അപകടത്തിൽ പെൺകുട്ടി ജീപ്പിനടിയിൽ കുടുങ്ങി; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, ജീപ്പിന്റെ കേടുപാടുകളാണോ അപകടത്തിന് കാരണമെന്ന അന്വേഷണത്തിൽ പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: എംസി റോഡില്‍ കൊട്ടാരക്കര പനവേലില്‍ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദ(10)യാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ജീപ്പില്‍ നിവേദ അടക്കം ഒമ്പതുപേരുണ്ടായിരുന്നു. നാഗര്‍കോവിലിലെ ഒരു ബന്ധു വീട്ടില്‍ പോയശേഷം മടങ്ങി […]

വയനാട് മാനന്തവാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ടെറസിന് മുകളില്‍ നിന്നും താഴെ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ടെറസ് നനയ്ക്കുന്നതിനിടെ മുകളിൽ നിന്നും കാല് തെറ്റി വീഴുകയായിരുന്നു

സ്വന്തം ലേഖകൻ മാനന്തവാടി: നിര്‍മാണത്തിലിരുന്ന വീട് നനക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണന്ത്യം. അപ്പപ്പാറ അരമംഗലം മഠത്തില്‍ വീട്ടില്‍ കൗസല്യ(65)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ടെറസിന് മുകളില്‍ നനക്കാന്‍ കയറിയ കൗസല്യ കാല് തെറ്റി താഴെ വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ മാനന്തവാടിയിലെ […]

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം; ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല; ഫെബ്രുവരി ഒന്നു മുതൽ കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം മാത്രം : മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കിയാൽ […]