കോളേജ് വനിതാ ഹോസ്റ്റല്‍ വാട്ടര്‍ ടാങ്കിനടുത്ത് കഞ്ചാവ് വെയ്ക്കും; ആവശ്യക്കാര്‍ പണം വെച്ച ശേഷം കഞ്ചാവ് എടുക്കും; സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
സ്വന്തം ലേഖിക തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നെടുമങ്ങാട് പനവൂര്‍ കല്ലിയോട് ദര്‍ഭ വിളകത്തുവീട്ടില്‍ അഖില്‍ (23)ആണ് പിടിയിലായത്. ഹോസ്റ്റലിനുള്ളില്‍ കടക്കുന്ന അഖില്‍ മുകള്‍ നിലയിലെ വാട്ടര്‍ […]