Monday, April 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഡെന്‍റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിജിപിയെ കണ്ടു; ഓണ്‍ലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയതാവാം മരണകാരണം; അന്വേഷണം ലോണ്‍ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന്...

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിയെ കണ്ടു. ഇന്ന് അഞ്ച് മണിയോടെയാണ് നിതിന്റെ ബന്ധുക്കള്‍ ഡിജിപിയെ നേരില്‍ കണ്ടത്. നിതിൻ്റെ...

രഹസ്യവിവരത്തെ തുടർന്ന് മിന്നൽ റെയ്ഡ്: കാഞ്ഞിരപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് വിരുദ്ധ പരിശോധനയുടെ ഭാഗമായി ഇടക്കുന്നത്ത് നടത്തിയ മിന്നൽ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ഇടക്കുന്നം സ്വദേശിയായ അസറുദ്ദീൻ (26) ആണ് പോലീസിന്റെ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്...

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ഐപിഎൽ പുതുപ്പള്ളിയിൽ കാണാം; ഫാൻ പാർക്കിൽ ഇടം പിടിച്ച് കോട്ടയവും;ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബി.സി.സി.ഐ പ്രഖ്യാപിച്ചു

മുംബൈ: ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ്...

കൊല്ലം ജില്ലയില്‍ 7 മുതല്‍ 9 മണ്ഡലങ്ങളില്‍ വരെ വിജയ സാധ്യത, കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം; വിലയിരുത്തലുമായി സിപിഎം ജില്ല സെക്രട്ടേറിയറ്റ്

കൊല്ലം: കൊല്ലം ജില്ലയില്‍ ഏഴ് മുതല്‍ ഒമ്പത് മണ്ഡലങ്ങളില്‍ വരെ വിജയ സാധ്യത ഉറപ്പിച്ച്‌ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊല്ലം മണ്ഡലത്തില്‍ 3000 - 5000നും...

ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോൺഗ്രസ് സൈബർ വിഭാഗത്തിൻ്റെ ഭീഷണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെയാണ് ഭീഷണി. 'ഭരണം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill