Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബോധവത്കരണം ഫലംകണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവം കുറയുന്നു;കഴിഞ്ഞ സാമ്പത്തികവർഷം ജനുവരി വരെ നടന്നത് 202 വീട്ടുപ്രസവം

തിരുവനന്തപുരം: വീട്ടിലെ പ്രസവം സംസ്ഥാനത്ത് പകുതിയോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ സാമ്പത്തികവർഷം ജനുവരിവരെ നടന്നത് 202 വീട്ടുപ്രസവം. അതിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായതായി ആരോഗ്യവകുപ്പിന്റെ കണക്ക്. ആരോഗ്യകേന്ദ്രങ്ങളിലല്ലാതെ വീടുകളിലും മറ്റിടങ്ങളിലും പ്രസവിക്കുന്നതിലെ അപകടം...

ഹോർമുസ് ഉടന്‍ തുറക്കണമെന്ന് യുഎസ്; സമ്പൂർണ കരാറില്ലാതെ തുറക്കില്ലെന്ന് ഇറാന്‍‌

ഇസ്‍ലാമാബാദ്: ഹോർമുസിന്‍റെ നിയന്ത്രണത്തെ ചൊല്ലി പാകിസ്താനിലെ ഇസ്‍ലാബാദിൽ നടന്ന ഇറാൻ, അമേരിക്ക ചർച്ച രണ്ടാം ദിവസമായ ഇന്നും തുടരും മൂന്നുവട്ടം നടന്ന ഉഭയകക്ഷി ചർച്ചകൾ പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ഹോർമുസ് ഉടൻ തുറക്കണമെന്ന നിലപാടിൽ...

തെരഞ്ഞെടുപ്പ് അവലോകനം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ജില്ലാ കമ്മിറ്റികള്‍ കൈമാറിയ റിപ്പോർട്ട് വിലയിരുത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനുള്ള സിപിഐഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജില്ലാ കമ്മിറ്റികള്‍ കൈമാറിയ റിപ്പോർട്ട് സെക്രട്ടേറിയറ്റ് വിലയിരുത്തും. സീറ്റുകള്‍ കുറഞ്ഞാലും തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 110 സീറ്റ് നേടുമെന്നായിരുന്നു അവകാശവാദമെങ്കിലും...

കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത; പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു;വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം....

സമയം തീരുന്നു; കുസാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്മെന്റ്; അവസാന തീയതി നാളെ; ഉടൻ അപേക്ഷിക്കാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക യൂനിവേഴ്സിറ്റി (കുസാറ്റ്) ല്‍ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റ് തീയതി ഏപ്രില്‍ 13ന് അവസാനിക്കും. യോഗ്യരായ ഉദ്യോഗാർഥികള്‍ ഒഫീഷ്യല്‍ പോർട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികയും ഒഴിവുകളും കൊച്ചിൻ യൂനിവേഴ്സിറ്റി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill