Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു; സിഎൻജി സിലിണ്ടറുകൾ കാലിയായതിനാൽ വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് മാങ്കാവ് - പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ ജീവനക്കാരും യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍...

‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവം’; ലോകത്തിന് മാതൃകയെന്ന് വിദേശ പ്രതിനിധികള്‍

ഡൽഹി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ലോകശ്രദ്ധ ലഭിച്ചതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. 22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ ഇലക്ഷൻ കമ്മീഷൻ്റെ ഇൻ്റർനാഷണല്‍ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിൻ്റെ 2026-ലെ പതിപ്പിൻ്റെ...

ഡിഗ്രി മുതല്‍ യോഗ്യത; അസിസ്റ്റന്റ് കീപ്പര്‍ ഉള്‍പ്പെടെ ഒഴിവുകള്‍; യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ജോലി നേടാം

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC 2026) വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് കീപ്പർ, ലൈവ്‌സ്റ്റോക്ക് ഓഫീസർ ഉള്‍പ്പെടെ വിവിധ തസ്തികകളിലായി ആകെ 16 ഒഴിവുകളാണ് ഉള്ളത്. ഡിഗ്രി...

കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയില്‍ മുങ്ങിമരിച്ചു. നാദാപുരം പുളിയാവ് അരീക്കുണ്ടില്‍ അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരന്റെ മകള്‍ കെൻസാ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ്...

പാലക്കാട് പൊള്ളുന്നു;ഈ സീസണിൽ ഇതാദ്യമായി താപനില 40 ഡിഗ്രി പിന്നിട്ടു; സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട്: പാലക്കാട് ജില്ലയിൽ റെക്കോർഡ് താപനില 40.1°C രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താപനില ഉയരുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill